About the Wisdom of Blogging and Blog Marketing. About Blog Marketing Tips, internet marketing tools, service and the tips about Affiliate Marketing and Blogging.
Monday, March 26, 2018
I had put this Song before, but it was a girl singing in a TV show and hence not with original scenes. Lakshmi and Ambareesh here as actors and the great voices of Yesudas and S Janaki. Another Mal classic ! It also brings into prominence the genius of Sreekumaran Thampy ! Did not Einstein say that every man is a genius ?
ആ...ആ..ആ..ആ..ആ.... ആ...ആലാപനം.......ആ....ആലാപനം... ആലാപനം....ആ...ആ....ആലാപനം ആലാപനം...ആലാപനം അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം (ആലാപനം )
The movement of the Cosmos
Is beginingless and endless
So is the Science of Musicology
Lovely to hear !
കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും
In millions of Sruthis
In millons of voices
From unknown bottoms
Musicology reigns !
ആലാപനം ( ആലാപനം )
ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം
This earthly note of sorrow
Is sunk in the mirage of Mind !
Ascensions are mountain peaks
Descensions are its slides
Ascensions !
Descensions !
ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍ ആ...ആ...ആ....ആ..
അംബോധികള്‍ അതിന്നവരോഹണങ്ങള്‍ ആ...ആ..ആ......
ആരോഹണങ്ങള്‍.... അവരോഹണങ്ങള്‍....
(ആലാപനം )
സസസ ഗഗഗ മമമപപ ഗമപനിധ ആരോഹണങ്ങള്‍ സനിരിനിധ മപധ മഗരിസനിധ അവരോഹങ്ങള്‍ പമഗമഗ പമഗമഗ നിധസനിഗരി ആരോഹണങ്ങള്‍ സനിസ പധപ നിധനിപധമ പമഗരി അവരോഹണങ്ങള്‍ സമഗമരിനിസമപമപമ ഗമപനിധ പസനിസ പധമപധ പധനിരി നിധമ പഗമപനിധ സനിരിസഗരി മഗരിസ മഗരിനിസരി നിധമപധ മഗരിസ സനിസഗഗ നിനിസ മഗമപപ ഗഗമ പമപനിനി മമപ സനിസഗഗ നിനിസ സനിസഗഗ രിരിസ പമപനിനി മമപ മഗമപപ ഗമമ സനിസഗഗ രിരിസ മഗമഗ സനിസനി ധപധപ മഗമഗ മഗമഗ സനിസനി ധപധപ മഗമഗ സസസ ഗഗഗ മമപ ഗമപനിധസ ആരോഹണങ്ങള്‍... മമമരിരിരി നിനിസ നിസധനിപധ രിരിരി നിനിനി ധധനിധസനിധപമ ഗഗഗ സസസ മഗരിനിധമഗരി അവരോഹണങ്ങള്‍....
ആലാപനം....ആലാപനം...ആലാപനം...
താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍
The Thala which leads
The mighty constellations
Is alive in molecules, atoms
And is omnipresent !
There is none big or small
In this Mighty Music
The Music of Existence-Consciousness- Beatitude!
Of Sat-Chit-Ananda !
( ആലാപനം )
No comments:
Post a Comment